മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവ് പൂവച്ചൽ ഖാദർ അന്തരിച്ചു; മരണമെത്തിയത് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ
News
cinema

മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവ് പൂവച്ചൽ ഖാദർ അന്തരിച്ചു; മരണമെത്തിയത് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ

മലയാളികൾ എക്കാലവും മനസ്സിൽ സൂക്ഷിക്കുന്ന പ്രണയ ഗാനങ്ങളുടെയും ലളിത ഗാനങ്ങളുടെയും ശിൽപി പൂവച്ചൽ ഖാദർ അന്തരിച്ചു. 72 വയസ്സായിരുന്നു. കോവിഡ് ബാധയെത്തുടർന്നു തിരുവനന്തപുരം മെഡിക്കൽ ക...